Wednesday, November 25, 2009

ഓര്‍മ്മകള്‍


ഓര്‍മ്മകള്‍ എന്നും മടുരികുന്നവയാണ്
കയ്പേറിയ ഓര്‍മ്മകള്‍ പോലും ഒരിക്കല്‍ മടുരികും
ആ കാലം നമ്മില്‍ നിന് ഈരെ അകലെ അല്ല
എന്ന് യഥാര്തിയമെങ്ങില്‍ അന്ന് ഓര്‍മ്മകള്‍ മാത്രം നമുക്കു കൂടു
നാമും നമ്മുടെ ഓര്‍മകളും നമ്മില്‍ ജനിച്ചു
നമ്മില്‍ ലയിച്ചു നമ്മില്‍ തന്നെ നശിക്കും
ആ കാലം എന്നെന്നു അറിയാതെ നമ്മള്‍ ജീവിക്കുന്നു

മൃത സ്വപ്‌നങ്ങള്‍


ഇന്നും മാനം തുടുക്കുന്നു എവിടെയോ കുരിസിന്മേല്‍
എന്നും നമ്മെ സ്നേഹിചോരല്‍ പിടുന്നുണ്ടം
എന്നും ഒരു പിടി മൃത സ്വപങ്ങല്ക് അരുടെയൂ
നെഞ്ചിലൊരു ചിത കതിയെരിഉന്നുന്ദാമ്
എന്ന് മാനം തുട്കുമ്പോള്‍
എന്റെ മനസ്സു ഇരുളുന്നു
എന്ന് സൂര്യനസ്തമിച്ചാല്‍ ഇനി വരില്ലേ
നീ

യാമങ്ങള്‍


എല്ലാം മറന്നു ഒന്നു ഉറങ്ങിയ യാമങ്ങള്‍
എന്നെകുമായ് അസ്തമിച്ചു പോയി എന്നിനി
നമ്മ്ലോരലിന്റെ നിദ്രക് മറ്റെയാള്‍
കണ്ണിമ ചിമ്മാതെ കാവല്‍ നിന്നെടനം
ഇനി ഞാന്‍ ഉണര്‍ന്നിരികം
നീയുറങ്ങുക

വീണടിയാന്‍ എത്ര ദൂരം


നീണ്ട വഴി ദൂരമെത്രയൂ പിന്നിട്ട
തന്ത പടങ്ങള്‍ എനിക്കും പകലിനിയം
നെറ്റ്യില്‍ കാടിന്‍ തണുത്ത തലോടല്‍
നിശബ്ദമം സ്വാന്തനം
ദൂരത്തു മായുന്ന കാലികുട മണിയൊച്ചകള്‍
ഈ വയല്‍ ചാലിലെ
കൊയ്ത്തു കാഴിഞ്ഞുപോം കൊറ്റികള്‍
ഒപ്പമൈതുവരെ വന്ന പകല്‍ എന്നെ
ഒറ്റയ്ക്ക് ഇരുത്തിയിട്ട് ഓടി മരഞ്ഞുവൂ
വീണടിയാന്‍ എത്ര ദൂരം മന്സോടുന്നു
പാദം തളരുന്നു
വീണടിയാന്‍ എത്ര ദൂരം

Tuesday, November 24, 2009

എന്‍റെ ഹൃദയം


അന്നൊരിക്കല്‍,
നിന്റെ വിരല്‍ തുമ്പിലൂടൂര്‍ന്നിറങ്ങിയ മഴത്തുള്ളികള്‍
‍എന്‍റെ കണ്‍പോളകള്‍ക്കിടയില്‍ കോരിയിട്ടുകൊണ്ട്‌
നീ പറഞ്ഞു....
"ഇതെന്റെ ആത്മാവാണ്‌, കാത്തുകൊള്‍ക.."
പിന്നീടൊരിക്കല്‍,
കരുതിവെച്ച നിറക്കൂട്ടുകള്‍കൊണ്ട്‌ ഞാന്‍ തീര്‍ത്തവക്കൊന്നും
ആത്മാവില്ലെന്ന് നീ പറഞ്ഞപ്പോള്‍,
കരിമേഘങ്ങള്‍ തകര്‍ത്തു പെയ്തിരുന്ന ഒരു രാത്രിയില്‍
‍എന്നോടു യാത്ര പറഞ്ഞപ്പോള്‍,
ഞാന്‍ പാടുപെടുകയായിരുന്നു....
എന്‍റെ കണ്ണുകളില്‍ കണ്ണീര്‍ പൊടിയാതിരിക്കാന്‍...
ഇന്ന്,
മറ്റൊരു മഴക്കാല രാത്രിയില്‍,
ഏകാന്തമായ എന്റെ ഇടനാഴിയിലെ ജനലഴികളിലൂടെ
അരിച്ചെത്തുന്ന നിന്റെ ഒര്‍മകളില്‍
‍എന്‍റെ ഹൃദയം വിങ്ങിപ്പൊട്ടുമ്പോഴും
ഞാന്‍ പാടു പെടുകയാണ്‌.......
എന്‍റെ കണ്ണുകളില്‍ കണ്ണീര്‍ പൊടിയാതിരിക്കാന്‍...
നീയെന്നെ ഏല്‍പ്പിച്ച നിന്റെ ആത്മാവ്‌ നഷ്ട്ടപ്പെടാതിരിക്കാന്‍

Friday, November 20, 2009

മയില്‍‌പീലി




ഒരു മയില്‍ പീലിയി ഞാന്‍ ജനികുമെങ്ങില്‍....



എന്റെ മയില്പ്പീലി! മനസ്സിലെ മയില്പ്പീലികള് ചേര്ത്തുവയ്ക്കാന് ഒരു താള്. ....


മനസ്സിന്റെ മിഴിക്കോണിലെ മഷിക്കൂട്ടില് മുഖ്‌ഖിയെടുത്ത് ഒരു മയില്പ്പീലി

Thursday, November 19, 2009

Tuesday, November 17, 2009

നിന്‍റെ ഓര്‍മയ്കായി


ഏറെയിഷ്ടം മരങള്‍ കട്ണ്ടു നടക്കാന്‍..വെുതെയിരിക്കുവാന്‍..വെറുതെയിരിക്കും നെരം കിനാവു കാണുവാന്‍..എന്റെ മുറിയിലെ മൗനത്തീല്‍ സ്വയമലിയാനിഷ്ടം..രാവെരും വരെ മഴക്കു കാതൊര്‍ക്കുവാന്‍...രാത്രിമഴ പെയ്യവെ എന്റെ മുറിയിലെ ഇരുട്ടീല്‍ ഏതൊ മൗന ദുഖം നിഴലിക്കും പൊല്‍ സ്വയമെരിയുന്ന മെഴുകുതിരി നാളത്തിനു മുന്‍പിലിരുന്ന് ഗസലിനു കാതൊര്‍ക്കാന്‍......എനിക്കിഷ്ടമാണു..പച്ചപ്പ്
ഇഷ്ടമാണു..നൊക്കെത്താത്ത വിധം പരന്നു കിടക്കുന്ന പച്ചപ്പിലെക്കു തുറക്കുന്ന ജാലകങള്‍ എന്റെ സ്വപ്നമാണു...
എനിക്കില്ലാതെ പൊയൊരു കളിക്കൂട്ടുകാരിയെ കുിചൊര്‍ത്തു ദുഖിക്കുന്നതെനിക്കിഷ്ടമാണു...ാവളുടെ നീളന്‍ പാവാടയും കൊലുസിന്റെ കിലുക്കവും...ഞങള്‍ പങ്കുവയ്ക്കാതെ പങ്കുവയ്ച കല്ലുപ്പും കണ്ണിമാങയും..ഞങള്‍ പങ്കുവയ്ക്കാതെ പങ്കുവയ്ച രഹസ്യങളും...ഞങള്‍ ആടാതെ ആടിയ ഊഞാലും..ഞങളൂടെ ഉയരാതെ പൊയ പൊട്ടിച്ചിരികളും...ഞങള്‍ പാടാതെ പാടിയ പാട്ടും..കല്ലുപെന്‍സിലും...വളപ്പൊട്ടും മയില്‍പ്പീലിയും മന്‍ചാടിമണികളും ആലിലയും..വിയര്പ്പ് നനഞ നൊട്ടുപുസ്തകത്താളും..എനിക്കില്ലാതെ പൊയത് വലിയൊരു നിറപകിട്ടാര്‍ന്ന ലൊകമാണു..എനിക്ക്..എനിക്കില്ലാതെ പൊയൊരു കളിക്കൂട്ടുകാരീ നിന്നെ ഒറ്റക്കാകും നെരം ഓര്‍ക്കാതിരിക്കില്ല
....സ്നെഹിക്കപ്പെടാന്‍ ഇഷ്ടമാണു..സ്നെഹിക്കാന്‍ ഇഷ്ടമല്ല..


അറിഞ്ഞതില്‍ പാതി പറയാതെ പോയി..
പറഞ്ഞതില്‍ പാതി പതിരായും പോയി..
പാതി ഹ്രത്താല്‍ പൊറുക്കൂംബൊള്‍ നിങള്‍
പാതി ഹ്രത്താല്‍ വെറുത്തുകൊള്‍ക
ഇതെന്റെ രകതമാണിതെന്റെമാംസമാണെടുത്തു കൊള്‍ക...

അക്ഷരങളൊടു കൂട്ടു കൂടിയും വരകളില്‍ നവലൊകം കണ്ടും..വര്ണ്ണങളില്‍ മുഴുകി..ഒരു ക്യാമറ കണ്ണിലൂടെ ഈ ലൊകം മുഴുവന്‍ കാണാന്‍ കൊതിച്ചും..
അടുക്കും ചിട്ടയുമില്ലത്ത എന്റെ മുറിയിലെ നരച്ച ഇരുട്ടിനൊടു സല്ലപിച്ചും..ഇന്നലെകില്‍‍ ജീവിച്ചും നാളെയെ സ്വപ്നം കണ്ടും..ഇന്നിനെ മറന്നങനെ...ഞാന്‍ എന്റെ കുഞ്ഞു ലൊകത്ത് ജീവിക്കുന്നു..

നിനക്കു എന്നൊടു കൂട്ട് കൂടണമെങ്കില്‍ കൂടിക്കോ...

ഒരുന പ്രചണ്‍ടവാതമായും ഇളം തെന്നലായും നിന്നെ ഞാന്‍ സ്നെഹിക്കും..എന്റെ സ്നെഹം പുഴയായും കടലായും നിനക്കു തൊന്നും..ചിലപ്പോള്‍ അതിന്റെ ആഴമറിയാതെ നീ അത്ഭുതപ്പെടും...ചിലപ്പോള്‍ പുഴ പൊലെ ശാന്തമെന്നും... ചിലപ്പോള്‍ ഒരു കുഞ്ഞായി നിന്നൊട് സ്നെഹത്തിനായി കൊഞ്ചിയും..ചിലപ്പൊള്‍ നിന്നെ വെറുപ്പിചും...

ഞാന്‍,ഞാന്‍ മാത്രമായി നിന്നൊട് കൂടാം..


നിനക്കു എന്നൊടു കൂട്ട് കൂടണമെങ്കില്‍ കൂടിക്കോ..പിന്നെ എന്റെ സ്നെഹത്തെ കുറ്റം പറയരുത്..എന്നെ പാതി വഴിയെ തനിച്ചാക്കരുത്...കാരണം കരയാന്‍ എനിക്ക് ഇഷ്ടമല്ല...

Monday, November 16, 2009

ഓര്മ്മകളില് നിന്നൊരു ഓണം
















ഓണം കേരളത്തിന്റെ ദേശീയോത്സവമാണ്‌.[1] ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍‍ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.

ഓണം സംബന്ധിച്ച് പല ഐതീഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പുത്സവമാണെന്ന് കരുതിപ്പോരുന്നു. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളില്‍ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള്‍ വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ്‌ ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യമെങ്കിലും അതിനേക്കാള്‍ വളരെ മുന്‍പേ തന്നെ തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികള്‍ വെളിപ്പെടുത്തുന്നു. സംഘകാലകൃതിയായ 'മധുരൈകാഞ്ചി 'യിലാണ്‌ ഓണത്തെക്കുറിച്ചുളള (ഇന്ദ്രവിഴാ) ആദ്യപരാമര്‍ശങ്ങള്‍ കാണുന്നത്‌.


കാലവര്‍ഷം കഴിഞ്ഞ് മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകള്‍ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തില്‍ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വര്‍ണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിന്‍ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തില്‍ വിളവെടുപ്പിനേക്കാള്‍ അതിന്റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം എന്നതാണ് ഇന്ദ്രവിഴയും ഓണവും തമ്മില്‍ ഉണ്ടായ വ്യത്യാസത്തിനു കാരണം.


ഉത്രാടപ്പാച്ചില്‍
ഓണാഘോഷത്തിന്‍റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാടദിവസം (തിരുവോണത്തിനു തലേദിവസം) പിറ്റേ ദിവസത്തെ ഓണാഘോഷത്തിനു ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കുവാന്‍ മലയാളികള്‍ നടത്തുന്ന യാത്രയ്ക്കാണു ഉത്രാടപ്പാച്ചില്‍ എന്നു പറയുന്നത്. മലയാളികള്‍ ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസം ആണു ഉത്രാട ദിവസം. അടുക്കളയിലേക്കും മറ്റും ഓണത്തിനു വേണ്ടതെല്ലാം കൈയ്യെത്തും ദൂരത്ത് എത്തിക്കുക എന്നതാണു ഉത്രാടപ്പാച്ചിലിന്റെ ഉദ്ദേശം

ഓണസദ്യ


ഓണത്തിന്റെ പ്രധാനാകര്‍ഷണം ഓണസദ്യയാണ്‌. 'ഉണ്ടറിയണം ഓണം' എന്നാണ്‌ വയ്പ്‌. ആണ്ടിലൊരിക്കല്‍ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന്‌ ഓണം. കാളന്‍, ഓലന്‍, എരിശ്ശേരി എന്നിവയാണ്‌ ഓണസദ്യയില്‍ പ്രധാന വിഭവങ്ങള്‍. അവിയിലും സാമ്പാറും പിന്നീട്‌ വന്നതാണ്‌. നാലുകൂട്ടം ഉപ്പിലിട്ടതാണ്‌ കണക്ക്‌- കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിതൈര്‌. പപ്പടം ഇടത്തരം ആയിരിക്കും. 10 പലക്കാരന്‍, 12 പലക്കാരന്‍ എന്നിങ്ങനെ പപ്പടക്കണക്ക്‌. ഉപ്പേരി നാലുവിധം- ചേന, പയര്‍‌, വഴുതനങ്ങ, പാവക്ക, ശര്‍ക്കരപുരട്ടിക്ക്‌ പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും.വിളമ്പുന്നതിനും പ്രത്യേകതയുണ്ട്‌. നാക്കില തന്നെ വേണം ഓണസദ്യക്ക്‌. നാക്കിടത്തുവശം വരുന്ന രീതിയില്‍ ഇല വയ്ക്കണം. ഇടതുമുകളില്‍ ഉപ്പേരി, വലതുതാഴെ ശര്‍ക്കര ഉപ്പേരി, ഇടത്ത്‌ പപ്പടം, വലത്ത്‌ കാളന്‍, ഓലന്‍, എരിശ്ശേരി, നടുക്ക്‌ ചോറ്‌, നിരന്ന്‌ ഉപ്പിലിട്ടത്‌. മദ്ധ്യതിരുവതാംകൂറില്‍ ആദ്യം പരിപ്പുകറിയാണ്‌ വിളമ്പാറ്‌. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര്‌ നിര്‍ബന്ധം. കൊല്ലത്തെ പഴമക്കാരുടെ ഓണസദ്യക്കു ലഹരിക്ക്‌ കൈതച്ചക്കയിട്ടുവാറ്റിയ ചാരായം നിര്‍ബന്ധം. ഇവിടെ ഓണത്തിന്‌ മരച്ചീനിയും വറക്കാറുണ്ട്‌. എള്ളുണ്ടയും അരിയുണ്ടയുമാണ്‌ മറ്റ്‌ വിഭവങ്ങള്‍. കുട്ടനാട്ട്‌ പണ്ട്‌ ഉത്രാടം മുതല്‍ ഏഴു ദിവസം ഓണമുണ്ണുമായിരുന്നു. പുളിശ്ശേരിയും മോരും തോരനും സാമ്പാറുമായിരുന്നു പ്രത്യേക വിഭവങ്ങള്‍.

ഓണപ്പാട്ടുകള്‍

മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും
ആധികള്‍ വ്യാധികളൊന്നുമില്ല
ബാലമരണങ്ങള്‍ കേള്‍ക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല

പുലിക്കളി


അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ്‌ തൃശൂരിന്റെ പുലിക്കളി. കൊല്ലവും തിരുവനന്തപുരവുമാണ്‌ പുലിക്കളിയുടെ മറ്റ്‌ രണ്ട്‌ സ്ഥലങ്ങള്‍. തലമുറകളായി തുടര്‍ന്നുപോരുന്ന ഇതിന്‌ പൂരത്തിനും ഏറെത്താഴയല്ലാത്ത സ്ഥാനമുണ്ട്‌. നാലാമോണം വൈകിട്ടാണ്‌ പുലിക്കളി. വേഷം കെട്ടല്‍ തലേന്ന്‌ രാത്രിതന്നെ തുടങ്ങാറുണ്ട്‌. ശരീരമാകെ വടിച്ച്‌ മഞ്ഞയും കറപ്പും ചായം പൂശി വാഹനങ്ങളില്‍ കൃത്രിമമായി നിര്‍മ്മിച്ച വനത്തില്‍ നിന്ന്‌ ചാടിയിറങ്ങുന്ന നൂറുകണക്കിന്‌ പുലികള്‍ നടുവിലാര്‍ ഗണപതിക്ക്‌ മുമ്പില്‍ നാളീകേരമുടച്ചാണ്‌ കളി തുടങ്ങുന്നത്‌.

ഓണക്കുമ്മാട്ടി (കുമ്മാട്ടിക്കളി)‌



തൃശൂര്‍,പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളില്‍ പ്രചാരത്തിലുള്ള ഒരു നാടന്‍ കലാരൂപമാണ് കുമ്മാട്ടി. തൃശൂര്‍ പട്ടണത്തില്‍ കിഴക്കുകര ദേശക്കാര്‍ ഓണത്തോടനുബന്ധിച്ച് അഘോഷിക്കുന്നു. പാലക്കാട്, വയനാട് ജില്ലകളുടെ ചില ഭാഗങ്ങളില്‍ കുമ്മാട്ടി ദേവപ്രീതിക്കായും വിളവെടുപ്പിനോട് അനുബന്ധിച്ചും ആഘോഷിക്കുന്നു. ഈ ഭാഗങ്ങളില്‍ ഓണത്തപ്പനെ വരവേല്‍ക്കാനായും കുമ്മാട്ടി ആഘോഷിക്കുന്നുണ്ട്.

ഓണേശ്വരന്‍ (ഓണപ്പൊട്ടന്‍)


ഓണത്തെയ്യത്തില്‍ത്തന്നെ സംസാരിക്കാത്ത തെയ്യമാണ്‌ ഓണേശ്വരന്‍. വായ് തുറക്കാതെ തന്നെ തെയ്യം കാണിക്കുന്നതിനാല്‍ ഓണപ്പൊട്ടന്‍ എന്ന പേരിലും അറിയപ്പെടുന്നു. കോഴിക്കോട് , കണ്ണൂര്‍‍ ജില്ലകളിലെ ഉള്‍പ്രദേശങ്ങളിലാണ്‌ ഇത്‌ കൂടുതലായും കണ്ടുവരുന്നത്‌. മലയസമുദായക്കാര്‍ക്ക്‌ രാജാക്കന്‍മാര്‍ നല്‍കിയതാണ്‌ വേഷം കെട്ടാനുള്ള അവകാശം. ഓണത്തെയ്യത്തെപ്പോലെ ചിങ്ങത്തിലെ ഉത്രാടത്തിനും തിരുവോണത്തിനുമാണ്‌ ഓണേശ്വരന്‍ വീടുതോറും കയറിയിറങ്ങുന്നത്‌. മുഖത്ത്‌ ചായവും കുരുത്തോലക്കുടയും കൈതനാരുകൊണ്ട്‌ തലമുടിയും കിരീടം, കൈവള, പ്രത്യേകരീതിയിലുള്ള ഉടുപ്പ്‌ എന്നീ ആടയാഭരണങ്ങളുമാണ്‌ ഓണപ്പാട്ടിന്റെ വേഷവിധാനം. ഓണപ്പൊട്ടന്‍ ഒരിക്കലും കാല്‍ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്‌തുകൊണ്ടേയിരിക്കും. ദക്ഷിണയായി അരിയും പണവുമാണ്‌ ലഭിക്കാറ്‌.

ആറന്മുള വള്ളംകളി


ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ്‌ ആറന്‍മുള വള്ളംകളി നടക്കുന്നത്‌. ഇതിന്റെ ഐതിഹ്യം ആറന്മുള ശ്രീകൃഷ്ണക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. പണ്ട്‌ ആറന്മുള ക്ഷേത്രത്തിനടുത്ത്‌ ഒരു കൃഷ്ണഭക്‌തനുണ്ടായിരുന്നു. ദിവസേന ഒരു തീര്‍ത്ഥാടകന്‌ തന്റെ വീട്ടില്‍ ഭക്ഷണം നല്‍കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. ഒരു ദിവസം തീര്‍ത്ഥാടകരാരും വന്നു കണ്ടില്ല. അവസാനം ഒരാള്‍ വരികയും ഭക്ഷണത്തിനു ശേഷം വീണ്ടും വരണമെന്ന്‌ പറഞ്ഞപ്പോള്‍ അതു സാദ്ധ്യമല്ലെന്ന്‌ അയാള്‍ പറയുകയും ചെയ്തു. പോകാന്‍നേരം ആറന്മുള ക്ഷേത്രത്തില്‍ തന്നെ കാണാമെന്ന്‌ പറഞ്ഞ്‌ അയാള്‍ മറഞ്ഞു. അപ്പോഴാണ്‌ തീര്‍ത്ഥാടകന്‍ മറ്റാരുമല്ല സാക്ഷാല്‍ ശ്രീകൃഷ്ണനാണെന്ന്‌ ഭക്‌തന്‌ മനസ്സിലായത്‌. അതിന്‌ ശേഷം എല്ലാ തിരുവോണനാളിലും അയാള്‍ അരിയും മറ്റ്‌ സാധനങ്ങളും സദ്യക്കായി വള്ളത്തില്‍ കൊണ്ടുവന്നിരുന്നു. ഒരിക്കല്‍ ഈ വള്ളത്തിനു നേര്‍ക്ക്‌ ഒരാക്രമണമുണ്ടാവുകയും പിന്നീട്‌ ഇത്തരത്തിലുള്ള സംഭവങ്ങള്‍ തടയാന്‍ ചുണ്ടന്‍വള്ളങ്ങളെ അകമ്പടിയായി കൊണ്ടുവരുകയും ചെയ്‌തു. ഇതാണ്‌ പിന്നീട്‌ വള്ളംകളിയായി മാറിയത്‌. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക്‌ തുടക്കമിട്ടത്‌ ചുണ്ടന്‍വള്ളങ്ങളുടെ മത്സരമാണ്‌. മുപ്പതടിയോളം നീളമുള്ള ചുണ്ടന്‍വള്ളങ്ങളില്‍ നാല്‌ അമരക്കാരും നൂറോളം തുഴക്കാരും ഇരുപത്തഞ്ചോളം പാട്ടുകാരും ഉണ്ടാകും.
"Onam Unnan Bhagyam Veenam"

"Ella Malayalikalum Onam Unnanam"
"Kaanam Vittum Onam Unnaam"
"Pakshe Leave Kittiyillengil Onam Unnaan Pattathilla"
"Innullorku Onam Enthu Ennu Ariyuka Polum Illa"
"Karanum Kali Illa Chiri Illa Sadiya Illa"
"Ennalum Onam Uinnan Marakkarute Snehitare"
"Pakshe Keralathil Adi Undu Idi Undu Kallakadathu Undu
Kastody Maranom Undu Mardanum Undu, Vanubham Undu Ellam
Kondum Keralam Oru Bhrantalam Anu"

കമലാ സുരയ്യയുടെ നാലു കവിതകള്‍...


1) ഞാന്‍ സുരക്ഷിത
----------------
യാ അല്ലാഹ്‌!
വാഗ്ദാന ലംഘനം ശീലിക്കാത്തവനേ!
പ്രണയത്തിണ്റ്റെ പരമോന്നത മുഖം
എനിക്ക്‌ കാണിച്ച യജമാനാ!
നീയാകുന്ന സൂര്യണ്റ്റെ
കിരണങ്ങളേറ്റുവാങ്ങിയ
സൂര്യകാന്തിയായി മാറി ഞാന്‍.
നിദ്രയിലും ജാഗ്രതയിലും
നിന്നെ ഞാനറിഞ്ഞു.
പ്രേമിച്ച്‌ മരിച്ച ഭര്‍ത്താവെ!
പ്രേമിച്ച്‌ വേറിട്ട കാമുകാ!
നിങ്ങള്‍ക്കറിയില്ല,
ഞാന്‍ സുരക്ഷിതയായെന്ന്‌,
ഞാനും സനാഥയായെന്ന്‌.
.
.
.........................( കമലാ സുരയ്യ )
.
.
2) സ്വര്‍ഗരാജ്യം
----------------
യാ അല്ലാഹ്‌!
എണ്റ്റെ ആത്മാവാകുന്ന
ഖനിയില്‍
നീ സ്വര്‍ണം വിളയിക്കുന്നു
ശരീരത്തിലോ?
രക്തധമനികള്‍ പേറുന്ന
നൌകകളിലോരോന്നിലും
കൊയ്തെടുത്ത കതിര്‍ക്കുല പോലെ
ചൈതന്യം, ദീപ്‌ തമായ
മഹാചൈതന്യം
നീ നിറയ്‌ ക്കുന്നു.
മൂന്നും കൂടിയ വഴിയില്‍
വഴിപോക്കരോട്‌
പടിഞ്ഞാറേതെന്ന്
ഞാനിനി ചോദിക്കയില്ല
ചുവന്ന സൂര്യദര്‍ശനം
എനിക്ക്‌ വിധിച്ചതും
നീ തന്നെ
കരയുന്ന കുഞ്ഞിനു
കളിപ്പാവയായി
നീയെനിക്ക്‌ സൂര്യനെ തന്നു.
എനിക്ക്‌ നഷ്ടപ്പെട്ടത്‌
വെറുമൊരു മധുവിധു
ഞാന്‍ നേടിയെടുത്തതോ
സ്വര്‍ഗരാജ്യവും.
---------------കമലാ സുരയ്യ
3) മരുപ്പച്ച
-----------
യാ അല്ലാഹ്‌!
ബാല്യകാലം മുതല്‍
ഓര്‍മയുടെ ആദ്യനിമിഷം മുതല്‍
ഇന്നുവരെ, ജീവിതം
ചുട്ടുപഴുത്ത മരുഭൂവായിരുന്നു.
ചുവന്ന അസ്തമയ സൂര്യന്‍,
എണ്റ്റെയൊപ്പം
പുലരി മുതല്‍ സഞ്ചരിച്ചു.
സന്ധ്യയായി.
സൂര്യനെ കാണുന്നില്ല.
വിദൂരത്തൊരു ശശികല.
മണല്‍ തണുത്തു.
മണലില്‍ ആഞ്ഞുവീശിയ കാറ്റ്‌,
നിലം പതിച്ച ശിരോവസ്ത്രം പോലെ
ചലനമറ്റു കിടക്കുന്നു.
എണ്റ്റെ ധമനികളില്‍
വീണ്ടും രക്തപ്രവാഹം തുടങ്ങി.
കനമുള്ള മാറാപ്പുകള്‍
പാടെ ഉപേക്ഷിച്ച്‌
ഞാന്‍ ചരിക്കുന്നു.
മരുപ്പച്ചയിലേക്കുള്ള പ്രയാണം.
ഈന്തപ്പനകളും
ജലാശയങ്ങളും
നിറഞ്ഞ മരുപ്പച്ച.
അതല്ലേ അല്ലാഹുവിണ്റ്റെ ഗൃഹം?
അതല്ലേ സ്നേഹ സാമ്രാജ്യം?
ദാഹങ്ങള്‍ അവിടെ ശമിക്കുന്നു,
തീരാമോഹങ്ങള്‍ മായുന്നു,
അല്ലാഹുവിണ്റ്റെ മരുപ്പച്ച.
എനിക്ക്‌ അഭയം തന്ന മരുപ്പച്ച.
-------- കമലാ സുരയ്യ
.
4) അവസാനം
-------------
യാ അല്ലാഹ്‌!
ഇന്നു പാതിരക്ക്‌
അല്ലാഹു മന്ത്രിച്ചു
നീയുറങ്ങണം
എന്നില്‍ ചിത്തമുറപ്പിച്ചും
നിനക്കുറങ്ങാം
പാതിരാക്കോഴി കൂവുമ്പോള്‍
നീ മെത്തയില്‍ നിന്ന്
എഴുന്നേല്‍ക്കുന്നു
--------------- കമലാ സുരയ്യ

..ഒരു മഴകൂടി കഴിഞ്ഞു...


പുലര്‍കാലത്തില്‍ വഴിയരികിലെ

കൊണ്ങിനിപ്പൂവില്‍ തങ്ങി നില്‍ക്കുന്ന

മഴത്തുള്ളികളെ നോക്കി നിങ്ങള്‍

നിന്നിട്ടില്ലേ ..?
കാറ്റു

വീശുമ്പോള്‍

നെല്ലിമാരക്കൊമ്പില്‍ നിന്നും

വീഴുന്ന മഴത്തുള്ളികള്‍

നിങ്ങളെ കുളിരനിയിചിട്ടില്ലേ ...?
ഒരു മഴക്കാലത്തിന്റെ

ഒര്മയെന്കിലും നിങ്ങളെ

സന്തോഷം കൊണ്ടു മൂടുകയോ ,

പോട്ടിക്കരയിക്കുകയോ

ചെയ്തിട്ടില്ലേ ?

വരൂ നമുക്കു മഴയുടെ

ഓര്‍മ്മകള്‍ പങ്കു വയ്കാം

എന്‍റെ ശാരികെ.. പറയാതെ പോകയോ..


അന്നൊരിക്കല്‍,
നിന്റെ വിരല്‍ തുമ്പിലൂടൂര്‍ന്നിറങ്ങിയ മഴത്തുള്ളികള്‍
‍എന്റെ കണ്‍പോളകള്‍ക്കിടയില്‍ കോരിയിട്ടുകൊണ്ട്‌
നീ പറഞ്ഞു....
"ഇതെന്റെ ആത്മാവാണ്‌, കാത്തുകൊള്‍ക.."
പിന്നീടൊരിക്കല്‍,
കരുതിവെച്ച നിറക്കൂട്ടുകള്‍കൊണ്ട്‌ ഞാന്‍ തീര്‍ത്തവക്കൊന്നും
ആത്മാവില്ലെന്ന് നീ പറഞ്ഞപ്പോള്‍,
കരിമേഘങ്ങള്‍ തകര്‍ത്തു പെയ്തിരുന്ന ഒരു രാത്രിയില്‍
‍എന്നോടു യാത്ര പറഞ്ഞപ്പോള്‍,
ഞാന്‍ പാടുപെടുകയായിരുന്നു....
എന്റെ കണ്ണുകളില്‍ കണ്ണീര്‍ പൊടിയാതിരിക്കാന്‍...
ഇന്ന്,
മറ്റൊരു മഴക്കാല രാത്രിയില്‍,
ഏകാന്തമായ എന്റെ ഇടനാഴിയിലെ ജനലഴികളിലൂടെ
അരിച്ചെത്തുന്ന നിന്റെ ഒര്‍മകളില്‍
‍എന്റെ ഹൃദയം വിങ്ങിപ്പൊട്ടുമ്പോഴും
ഞാന്‍ പാടു പെടുകയാണ്‌.......
എന്റെ കണ്ണുകളില്‍ കണ്ണീര്‍ പൊടിയാതിരിക്കാന്‍...
നീയെന്നെ ഏല്‍പ്പിച്ച നിന്റെ ആത്മാവ്‌ നഷ്ട്ടപ്പെടാതിരിക്കാന്‍

.....അദ്യവസന്തമേ.........


പാതിവിടര്‍ന്നൊരു പൂവാണു നീ സഖീ
പാതിരാ കാറ്റിന്റെ കുളിരാണു നീ...
ഏകാന്തമാമെന്‍ കിനാവുകളില്‍ എന്നും
ഏഴുനിറങ്ങള്‍ നിറച്ചവള്‍ നീ...
മോഹങ്ങള്‍ പൂക്കുമീ മിഴികളിലിന്നും
സ്നേഹസംഗീതം നിറഞ്ഞു നില്‍പ്പൂ...
ഒരു സാന്ദ്രരാഗമായ് എന്നിലലിഞ്ഞു നീ
ഒരു മന്ദഹാസത്തിന്‍ മധുരവുമായ്...
ആദ്യമായ് ഞാന്‍ നിന്റെ വിരല്‍ തൊട്ട മാത്രയില്‍
പരിഭവം ഭാവിച്ചു നീ മറഞ്ഞു...
ആരാവില്‍ കണ്ട കിനാവിലെല്ലാം തോഴി
നിന്‍ മുഖം മാത്രം നിറഞ്ഞു നിന്നു...
പിന്നെ ഞാന്‍ കാണുന്ന നിമിഷത്തില്‍ നിന്‍ മുഖം
നാണത്തില്‍ മുങ്ങി തുടുത്തു നിന്നു...
അന്നെന്റെ വദനം നീ മെല്ലെ ഉയര്‍ത്തിയി‌‌-
ട്ടൊരു വാക്കു ചൊല്ലിയതോര്‍മ്മയുണ്ടോ?
ഓര്‍മ്മയിലൊരു നാളും മായുകയില്ലാ സഖീ
കാതരമായന്നു മൊഴിഞ്ഞതെല്ലാം...
ഒരു മാത്ര കൂടിയാ വാക്കുകള്‍ എന്‍ കാതില്‍
മധുരമായിന്നു നീ മന്ത്രിക്കുമോ...
ഇടറുന്ന ഹൃദയത്തിന്‍ താളമോടെ ഇന്നും
ചൊല്ലീടാം ഞാന്‍ നിന്നെ സ്നേഹിക്കുന്നു...
അരുതേ നിന്‍ മിഴികള്‍ സഖീ
അരുതാത്തതെന്തു ഞാന്‍ ഇന്നു ചൊല്ലീ...
ഇല്ലെന്‍ മിഴികള്‍ നിറയില്ലൊരിക്കലും
ദേവി നീ അരികത്തു നില്‍ക്കുവോളം...
കൈകോര്‍ത്തു മെല്ലെ നടന്നീടാം നമുക്കിനി
ശിഷ്ടമാം ജീവിത യാത്രയിതില്‍ ...

Sunday, November 15, 2009

Lohita DAS......


"ഏകാന്തത എനിക്ക് ഹരമാണ് അതെന്നെ വല്ലാതെ സുഗിപ്പികും. ഇതെല്ലം എന്‍റെ കുട്ടികാലത്തെ അനുഭവങ്ങളുടെ ബാകി പത്രങ്ങളയിരിന്നു സാധാരണകുട്ടികള്‍ കൂട്ടം കൂട്ടം ആയി കുട്ടികാലം ആകോഷിച്ചപോള്‍ ഒറ്റയ്ക് ഇരിക്കാനും ഒറ്റയ്ക് നടകനുമാണ് ഞാന്‍ അഗ്ര്‍ഹിച്ചിരുന്നത്‌ ആ ജീവിതന്തിന്റെ ഏകാന്തത്തയും പ്രസ്ന്നയതുമാണ് എന്നെ എഴുതുകാരനകിയത്"


"മഴാക്കാലം എനിക്ക് എന്നും പേടി സമ്മാനിച്ച കാലമായിരി‌ന്നു ബാല്യത്തില്‍ ഞാന്‍ മഴാകലാതെ സപിചിരിനു കാരണം അന്നും (എന്നും ) എനിക്ക് സ്വന്തമയി കുട ഉണ്ടയിരുന്നില്ല. സ്കൂളില്‍ പോകുമ്പോള്‍ മഴാ നായും പുസ്ടകങ്ങള്‍ നനയാതിരിക്കാന്‍ മരോടടകിപിടികും. പിന്നിയ കുപയതിനുള്ളില്‍ തിരുകും പലപ്പോഴും ഈരനോടെ ക്ലാസ്സില്‍ ഇരികേണ്ടി വന്നിട്ടുണ്ട് . വൈകുന്നേരം സ്കൂള്‍ വിടാന്‍ ബെല്ലടികുമ്പോള്‍ മണത്തു കാര്‍മേഗം നിറഞ്ഞിട്ടുണ്ടാകും . വേടിലെതുനത്ന്നുഅതിനു മുന്‍പേ അത് പെയ്യും എന്നെ നനയ്കും. അതുകൊണ്ട് തന്നേ എന്‍റെ ചിത്രങ്ങളില്‍ അപൂര്‍വമായി മാത്രമേ മഴയുടെ സാനിദിയമ് ഉണ്ടായിട്ടുളൂ . കാരണം മഴാകലാതെ ഞാന്‍ അത്രക്ക് വെറുതിരിന്നു"



മറഞ്ഞുപോയതെന്തേ നീ അകന്നു പോയതെവിടെ .....

പ്രണയം


മഞ്ഞിന്‍റെ പാദസരങ്ങള്‍ ഇട്ടു പുലര്‍കാല ശോഭയോടെ ആലോലം ഒഴുകുന്ന പുഴയോട് നമുക്കില്ലേ ഒരു പ്രണയം ?
നിലാവുള്ള രാത്രികളില്‍ തനിച്ചു ഇരിക്കുമ്പോള്‍ മനസിന്‍റെ ഏതോ ഒരു കോണില്‍നിന്നും പ്രണയം ഒരു നിലാവായി തെളിയാരില്ലേയ് ?
ഒരു പക്ഷെ അത് അവന്‍റെ അല്ലെങ്കില്‍ അവളുടെ അദൃശ്യമായ ഒരു സാമിപ്യമായിരിക്കാം......
അല്ലെങ്കില്‍ പ്രണയം ആഗ്രഹിക്കുന്ന മനസിന്‍റെ വെമ്പലാവാം....
പസ്പരം പറയാന്‍ ആഗ്രഹിക്കുന്നത് നമ്മുക്കീ "പ്രണയം " കമുനിട്യിലൂടെ പന്കുവയ്ക്കാം.....
മനസ് തുറക്കാം....പന്കുവയ്ക്കാം ....ഒരു നല്ല കൂട്ടുകാരനായി, കൂട്ടുകാരിയായി....എന്താ ?
"പ്രണയം" നമ്മുടെതാണ്‌...."അറിയാനും...മനസ് പന്കുവയ്ക്കാനും...കഥ പറയാനും, കൂട്ടുകൂടാനും,....
പയാത്ത പ്രണയങ്ങള്‍ പറയാനും....പ്രണയം...പ്രണയം....പ്രണയം.....

എന്നെ മറക്കരുത് എന്‍റെ പ്രണയവും
ജീവിതത്തിന്‍ പാതവക്കില്‍ കണ്ട ഈ മുഖം നീ മറക്കരുത്
എനിക്ക് വേണ്ടി മറക്കരുത് മറന്നാല്‍ അത് ദൈന്യതയുടെ മുഖമാകും
കാഴ്ചകളുടെ ജാലകമായ കണ്ണട പറയും ,
ആ മുഖം കത്തിയെരിയുന്ന മെഴുകുതിരിയാണ് ...
അസ്തമിക്കാറായ സൂര്യനാണ് ...
പുലര്‍ക്കാലത്തെ മഞ്ഞു ത്തുള്ളിയാണ്...

പറയാ൯ ഞാ൯ മറന്നു സഖീ എ൯ പ്രണയം മുഴുവനും അഴകേ നിന്നോടു പറയാ൯ ഞാ൯ മറന്നു

പറയാതെ പറഞ്ഞതല്ലേ ഒരുപാട്തവണ എന്നിട്ടും നീ എന്നെ അറിഞ്ഞില്ലോ


മഞ്ഞിന്‍റെ പാദസരങ്ങള്‍ ഇട്ടു പുലര്‍കാല ശോഭയോടെ ആലോലം ഒഴുകുന്ന പുഴയോട് നമുക്കില്ലേ ഒരു പ്രണയം ?
നിലാവുള്ള രാത്രികളില്‍ തനിച്ചു ഇരിക്കുമ്പോള്‍ മനസിന്‍റെ ഏതോ ഒരു കോണില്‍നിന്നും പ്രണയം ഒരു നിലാവായി തെളിയാരില്ലേയ് ?
ഒരു പക്ഷെ അത് അവന്‍റെ അല്ലെങ്കില്‍ അവളുടെ അദൃശ്യമായ ഒരു സാമിപ്യമായിരിക്കാം......
അല്ലെങ്കില്‍ പ്രണയം ആഗ്രഹിക്കുന്ന മനസിന്‍റെ വെമ്പലാവാം....
പസ്പരം പറയാന്‍ ആഗ്രഹിക്കുന്നത് നമ്മുക്കീ "പ്രണയം " കമുനിട്യിലൂടെ പന്കുവയ്ക്കാം.....
മനസ് തുറക്കാം....പന്കുവയ്ക്കാം ....ഒരു നല്ല കൂട്ടുകാരനായി, കൂട്ടുകാരിയായി....എന്താ ?
"പ്രണയം" നമ്മുടെതാണ്‌...."അറിയാനും.

ഹൃദയപൂര്‍വ്വം


സര്ഗ സമ്മേളനത്തിന്റെ സന്മോഹന വേദി ഉദയ സൂര്യന്റെ പൊന് കിരണങ്ങള് പതികുമ്പോള് വിദ്യലയതിന്റെ അര്ദ്ധ ആലസ്യത്തില് മൗനത്തിന്റെ, മഞ്ഞിന്റെ നൌര്മല്യം മനസിനെ തലോടുമ്പോള് ഇവിടെ വിപ്ലവ ശീലുകള് മുഴാകി നമ്മള് തീര്ത്തത് രണ്ടു ചരിത്രം .ഏകാന്തതിയിലെതൂ പക്ഷി എന്തോ പറയാന് വെംബിയിരുന്നു പക്ഷെ...
അതെല്ലാം അതിന്റെ മൌനത്തില് ഒതുകിയ നിമിഷങ്ങള് ഇനി കടന്നു വരുന്നത് വല്യഒരു സമസ്യ ..അതിലേക്ക് നടന്നു നീങ്ങുന്നു ഞാന് ..എന്റെ നിഴലും ... വിട



ഓര്‍മകളാണ് പൂക്കുന്ന പൂമരങ്ങള്‍ ..
പുറകോട്ടു നടക്കുമ്പോള്‍ പൂമരങ്ങള്‍ മാത്രം കണ്ടു നടക്കുമ്പോള്‍ നമ്മള്‍ കാല്‍ചുവട്ടിലെ കരിയിലകള്‍ കാണില്ലാ .
അവരുടെ പേരുകള്‍ ഓര്‍കില്ല,
കഥകള്‍ കേള്‍ക്കില്ല
മെല്ലെ മെല്ലെ മറവിയുടെ കരിയിലകള്‍ മൂടി കാലത്തിന്‍റെ വഴിതരകലില് അവര്‍ അലിഞ്ഞു ചേരും
ഇടകൊരു കാട്ടടികുമ്പോള്‍ ഇലകള്‍ നീങ്ങി വെളിപ്പെടുന്ന ഓര്മപോട്ടുകളില്‍ ചിലരങ്കിലും അവരെ (നമ്മളെ) തിരിച്ചരിഞ്ഞെക്കം
അത്ര മാത്രം


അതിലേക്ക് നടന്നു നീങ്ങുന്നു ഞാന് ..എന്റെ നിഴലും ... വിട .......ഹൃദയപൂര്‍വ്വം ....
... വിട .......... വിട .......... വിട .......... വിട .......... വിട .......... വിട .......... വിട .......... വിട .......... വിട .......