
പുലര്‍കാലത്തില്‍ വഴിയരികിലെ
കൊണ്ങിനിപ്പൂവില്‍ തങ്ങി നില്‍ക്കുന്ന
മഴത്തുള്ളികളെ നോക്കി നിങ്ങള്‍
നിന്നിട്ടില്ലേ ..?
കാറ്റു
വീശുമ്പോള്‍
നെല്ലിമാരക്കൊമ്പില്‍ നിന്നും
വീഴുന്ന മഴത്തുള്ളികള്‍
നിങ്ങളെ കുളിരനിയിചിട്ടില്ലേ ...?
ഒരു മഴക്കാലത്തിന്റെ
ഒര്മയെന്കിലും നിങ്ങളെ
സന്തോഷം കൊണ്ടു മൂടുകയോ ,
പോട്ടിക്കരയിക്കുകയോ
ചെയ്തിട്ടില്ലേ ?
വരൂ നമുക്കു മഴയുടെ
ഓര്‍മ്മകള്‍ പങ്കു വയ്കാം

No comments:
Post a Comment