
"ഏകാന്തത എനിക്ക് ഹരമാണ് അതെന്നെ വല്ലാതെ സുഗിപ്പികും. ഇതെല്ലം എന്‍റെ കുട്ടികാലത്തെ അനുഭവങ്ങളുടെ ബാകി പത്രങ്ങളയിരിന്നു സാധാരണകുട്ടികള്‍ കൂട്ടം കൂട്ടം ആയി കുട്ടികാലം ആകോഷിച്ചപോള്‍ ഒറ്റയ്ക് ഇരിക്കാനും ഒറ്റയ്ക് നടകനുമാണ് ഞാന്‍ അഗ്ര്‍ഹിച്ചിരുന്നത് ആ ജീവിതന്തിന്റെ ഏകാന്തത്തയും പ്രസ്ന്നയതുമാണ് എന്നെ എഴുതുകാരനകിയത്"
"മഴാക്കാലം എനിക്ക് എന്നും പേടി സമ്മാനിച്ച കാലമായിരിന്നു ബാല്യത്തില്‍ ഞാന്‍ മഴാകലാതെ സപിചിരിനു കാരണം അന്നും (എന്നും ) എനിക്ക് സ്വന്തമയി കുട ഉണ്ടയിരുന്നില്ല. സ്കൂളില്‍ പോകുമ്പോള്‍ മഴാ നായും പുസ്ടകങ്ങള്‍ നനയാതിരിക്കാന്‍ മരോടടകിപിടികും. പിന്നിയ കുപയതിനുള്ളില്‍ തിരുകും പലപ്പോഴും ഈരനോടെ ക്ലാസ്സില്‍ ഇരികേണ്ടി വന്നിട്ടുണ്ട് . വൈകുന്നേരം സ്കൂള്‍ വിടാന്‍ ബെല്ലടികുമ്പോള്‍ മണത്തു കാര്‍മേഗം നിറഞ്ഞിട്ടുണ്ടാകും . വേടിലെതുനത്ന്നുഅതിനു മുന്‍പേ അത് പെയ്യും എന്നെ നനയ്കും. അതുകൊണ്ട് തന്നേ എന്‍റെ ചിത്രങ്ങളില്‍ അപൂര്‍വമായി മാത്രമേ മഴയുടെ സാനിദിയമ് ഉണ്ടായിട്ടുളൂ . കാരണം മഴാകലാതെ ഞാന്‍ അത്രക്ക് വെറുതിരിന്നു"
മറഞ്ഞുപോയതെന്തേ നീ അകന്നു പോയതെവിടെ .....

No comments:
Post a Comment