മഞ്ഞിന്റെ പാദസരങ്ങള്‍ ഇട്ടു പുലര്‍കാല ശോഭയോടെ ആലോലം ഒഴുകുന്ന പുഴയോട് നമുക്കില്ലേ ഒരു പ്രണയം ?
നിലാവുള്ള രാത്രികളില്‍ തനിച്ചു ഇരിക്കുമ്പോള്‍ മനസിന്റെ ഏതോ ഒരു കോണില്‍നിന്നും പ്രണയം ഒരു നിലാവായി തെളിയാരില്ലേയ് ?
ഒരു പക്ഷെ അത് അവന്റെ അല്ലെങ്കില്‍ അവളുടെ അദൃശ്യമായ ഒരു സാമിപ്യമായിരിക്കാം......
അല്ലെങ്കില്‍ പ്രണയം ആഗ്രഹിക്കുന്ന മനസിന്റെ വെമ്പലാവാം....
പസ്പരം പറയാന്‍ ആഗ്രഹിക്കുന്നത് നമ്മുക്കീ "പ്രണയം " കമുനിട്യിലൂടെ പന്കുവയ്ക്കാം.....
മനസ് തുറക്കാം....പന്കുവയ്ക്കാം ....ഒരു നല്ല കൂട്ടുകാരനായി, കൂട്ടുകാരിയായി....എന്താ ?
"പ്രണയം" നമ്മുടെതാണ്...."അറിയാനും...മനസ് പന്കുവയ്ക്കാനും...കഥ പറയാനും, കൂട്ടുകൂടാനും,....
പയാത്ത പ്രണയങ്ങള്‍ പറയാനും....പ്രണയം...പ്രണയം....പ്രണയം.....

എന്നെ മറക്കരുത് എന്റെ പ്രണയവും
ജീവിതത്തിന് പാതവക്കില്‍ കണ്ട ഈ മുഖം നീ മറക്കരുത്
എനിക്ക് വേണ്ടി മറക്കരുത് മറന്നാല്‍ അത് ദൈന്യതയുടെ മുഖമാകും
കാഴ്ചകളുടെ ജാലകമായ കണ്ണട പറയും ,
ആ മുഖം കത്തിയെരിയുന്ന മെഴുകുതിരിയാണ് ...
അസ്തമിക്കാറായ സൂര്യനാണ് ...
പുലര്‍ക്കാലത്തെ മഞ്ഞു ത്തുള്ളിയാണ്...
പറയാ൯ ഞാ൯ മറന്നു സഖീ എ൯ പ്രണയം മുഴുവനും അഴകേ നിന്നോടു പറയാ൯ ഞാ൯ മറന്നു
പറയാതെ പറഞ്ഞതല്ലേ ഒരുപാട്തവണ എന്നിട്ടും നീ എന്നെ അറിഞ്ഞില്ലോ

മഞ്ഞിന്റെ പാദസരങ്ങള്‍ ഇട്ടു പുലര്‍കാല ശോഭയോടെ ആലോലം ഒഴുകുന്ന പുഴയോട് നമുക്കില്ലേ ഒരു പ്രണയം ?
നിലാവുള്ള രാത്രികളില്‍ തനിച്ചു ഇരിക്കുമ്പോള്‍ മനസിന്റെ ഏതോ ഒരു കോണില്‍നിന്നും പ്രണയം ഒരു നിലാവായി തെളിയാരില്ലേയ് ?
ഒരു പക്ഷെ അത് അവന്റെ അല്ലെങ്കില്‍ അവളുടെ അദൃശ്യമായ ഒരു സാമിപ്യമായിരിക്കാം......
അല്ലെങ്കില്‍ പ്രണയം ആഗ്രഹിക്കുന്ന മനസിന്റെ വെമ്പലാവാം....
പസ്പരം പറയാന്‍ ആഗ്രഹിക്കുന്നത് നമ്മുക്കീ "പ്രണയം " കമുനിട്യിലൂടെ പന്കുവയ്ക്കാം.....
മനസ് തുറക്കാം....പന്കുവയ്ക്കാം ....ഒരു നല്ല കൂട്ടുകാരനായി, കൂട്ടുകാരിയായി....എന്താ ?
"പ്രണയം" നമ്മുടെതാണ്...."അറിയാനും.

നന്നായിട്ടുണ്ട് ...... ഭാവന
ReplyDelete